NEWS പയ്യന്നൂർ ബി. ആർ.സിയുടെ തനത് പ്രവർത്തനമായ മഴക്കാഴ്ചയുടെ മാഗസിൻ തൊടിയിലെ മഴക്കാഴ്ച നാളെ 08/10/2020 ന് പ്രകാശനം ചെയ്യുന്നു.

Monday 29 February 2016

പ്രധമാധ്യപകർക്കുള്ള പോതുനിർദ്ദേശങ്ങൾ 
വാർഷീക മൂല്യനിർണയം 2015-16 



Sunday 28 February 2016

വാർഷീക മൂല്യനിർണയ ചോദ്യപേപ്പർ
വാർഷീക മൂല്യനിർണയ ചോദ്യപേപ്പർ
                       ഹൈസ്കൂൾ അറ്റാച്ച്ഡു  എൽ.പി ,യു.പി വിദ്യാലയങ്ങളിലെ വാർഷീക മൂല്യനിർണയത്തിനുള്ള ചോദ്യപേപ്പർ (ആദ്യത്തെ 3 ദിവസത്തേക്ക് മാത്രം ) ബി.ആർ.സിയിൽ നിന്നും ഇന്ന് (29-02-2016) ഉച്ചക്ക് ശേഷം വിതരണം ചെയ്യുന്നതാണെന്ന് ഉപജില്ലവിദ്യാഭ്യാസ ഓഫീസർ/ ബി.പി.ഒ  അറിയിക്കുന്നു.  

Tuesday 23 February 2016

Monday 22 February 2016

കല ,പ്രവൃത്തി,ആരോഗ്യ-കായിക വിദ്യാഭ്യാസം:
 ചോദ്യപേപ്പർ  വിതരണം 

                     V, VI, VII,VIII  ക്ലാസ്സുകളിലെ കല , പ്രവൃത്തി , ആരോഗ്യ-കായിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പ്രകടനാത്മക പരീക്ഷയുടെ ചോദ്യപേപ്പർ നാളെ(24-02-2016ന് ) ബി.ആർ.സിയിൽ നിന്നും വിതരണം ചെയ്യുന്നതാണ്‌  എന്ന്  ബി.പി.ഒ അറിയിക്കുന്നു.
IEDC - PARENTAL AWARENESS CLASS
                      പയ്യന്നൂർ ബി.ആർ .സിയിൽ  24/ 02/ 2016 ന് കരിവെള്ളൂർ-പെരളം, പയ്യന്നൂര് മുനിസിപ്പാലിറ്റി , രാമന്തളി  പഞ്ചായത്തുകളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്  ക്ലിനിക്കൽ  സൈക്കോളജിസ്റ്റ്   നയിക്കുന്ന ബോധവൽക്കരണ ക്ലാസ്സ്‌  10 മണി മുതൽ 1 മണി വരെ നടക്കുന്നതാണ് . അതാത് പഞ്ചായത്തുകളിലെ  കുട്ടികളുടെ രക്ഷിതാക്കളെ പ്രധാനധ്യപകർ  പങ്കെടുപ്പിക്കെണ്ടതാണ്  എന്ന്  ബി.പി.ഒ അറിയിക്കുന്നു. 
FINAL EXAM MARGAREKHA - 2016    
     കല , പ്രവൃത്തി , ആരോഗ്യ-കായിക വിദ്യാഭ്യാസം മാർഗരേഖ 



FINAL EXAM TIMETABLE - 2016


Tuesday 9 February 2016




ഉൾചേർന്ന വിദ്യാഭ്യാസം - അധ്യാപക  പരിശീലനം(Feb 11,12)_