NEWS പയ്യന്നൂർ ബി. ആർ.സിയുടെ തനത് പ്രവർത്തനമായ മഴക്കാഴ്ചയുടെ മാഗസിൻ തൊടിയിലെ മഴക്കാഴ്ച നാളെ 08/10/2020 ന് പ്രകാശനം ചെയ്യുന്നു.

Thursday 20 October 2016

ഐ.ഇ.ഡി.സി ട്രാന്‍സ്പോര്‍ട്ട് എസ്കോര്‍ട്ട് അലവന്‍സ് വിതരണം


ഐ.ഇ.ഡി.സി ട്രാന്‍സ്പോര്‍ട്ട് എസ്കോര്‍ട്ട് അലവന്‍സ് വിതരണം 21/10/2016ന് ബി.ആര്‍.സി ഹാളില്‍ വെച്ച് നടന്നു



ക്ലസ്റ്റര്‍ പരിശീലനം നവംബര്‍ 5ന്

ക്ലസ്റ്റര്‍ പരിശീലനം നവംബര്‍ 5ന്-വിശദാംശങ്ങള്‍ പിന്നീട്

Wednesday 19 October 2016

ഐ.ഇ.ഡി.സി ട്രാൻസ്‌പോർട്-എസ്കോർട് അലവൻസ്‌ വിതരണോദ്‌ഘാടനം 

Wednesday 5 October 2016

U-DISE 2016 -17 പ്രഥമാധ്യാപക പരിശീലനം 
 U-DISE 2016-17  വിവര ശേഖരണവുമായി ബന്ധപ്പെട്ട് ഒക്ടോബർ  5 ന് ഹെഡ്മാസ്റ്റർമാർക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. പയ്യന്നൂർ ഗവ.ഗേൾസ് ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ വെച്ച് നടന്ന പരിശീലന പരിപാടി എ.ഇ.ഒ  ശ്രീ.രാമദാസ് സാറിന്‍റെ അധ്യക്ഷതയില്‍ പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.വി.ബാലന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.  ഹെഡ്മാസ്റ്റേര്‍സ് ഫോറം കണ്‍വീനര്‍ ശ്രീ.എം.വി പുരുഷോത്തമന്‍ മാസ്റ്റര്‍  സ്വാഗതം പറഞ്ഞു.  ജി.ജി.എച്ച്.എസ്.എസ് ഹെഡ്മാസ്റ്റര്‍ ശ്രീ. എസ്.പി വിഷ്ണുമാസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.  ബി.പി.ഒ. ശ്രീ.പി.കെ മനോഹരന്‍ മാസ്റ്റര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.  ഡയറ്റ് ഫാക്കല്‍റ്റി ശ്രീ.കെ.എം സോമരാജന്‍ മാസ്റ്റര്‍ പരിശീലനത്തില്‍ പങ്കെടുത്തു.  ഉപജില്ലയിലെ സര്‍ക്കാര്‍,  എയ്ഡഡ്, അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്നായി 95  പേര്‍ പരിശീലനത്തില്‍ പങ്കാളികളായി.




Tuesday 4 October 2016

Monday 3 October 2016

ഒന്നാം പാദവാർഷിക പരീക്ഷ മൂല്യനിർണ്ണയം