എ.ഇ.ഒ ഓഫീസിന് എതിര്‍വശം പയ്യന്നൂര്‍, പിന്-670307 ഫോണ്‍ 04985 204346 email id: payyannurbrc@gmail.com
Tuesday 29 August 2017
Saturday 26 August 2017
പി.ഇ.സി.മീറ്റിംഗ് രാമന്തളി പഞ്ചായത്ത്
രാമന്തളി പഞ്ചായത്ത് പി.ഇ.സി യോഗം ആഗസ്ത്26 ന് ജി.എച്ച്.എസ്.രാമന്തളിയിൽ നടത്തപ്പെടുന്നു
Monday 21 August 2017
Wednesday 16 August 2017
മലയാളത്തിളക്കം വിജയപ്രഖ്യാപനം
പയ്യന്നൂർ ബി.ആർ.സി യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി രാമന്തളി പഞ്ചായത്തിൽ നടപ്പിലാക്കിയ മലയാളത്തിളക്കം പദ്ധതിയുടെ വിജയപ്രഖ്യാപനം രാമന്തളി ചിദംബരനാഥ് യു.പി.സ്കൂളിൽ 17-8-17 ന് വ്യാഴാഴ്ച 3.30 നടക്കുന്നതാണ്
Monday 14 August 2017
Wednesday 9 August 2017
Thursday 3 August 2017
അറിയിപ്പ്
പയ്യന്നൂർ ഉപജില്ലാ പ്രവർത്തി പരിചയ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്ത് 12 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് പയ്യന്നൂർ ബി.ആർ.സിയിൽ വെച്ച് വെജിറ്റബിൾ പ്രിൻ്റിംഗിൽ ഏകദിന ശില്പശാല നടത്തുന്നു. എൽ.പി, യു.പി, ഹൈസ്കൂളിൽ നിന്ന് ഓരോ കുട്ടികൾ വീതം പങ്കെടുക്കേണ്ടതാണെന്ന് ബി.പിഒ അറിയിക്കുന്നു.
Wednesday 2 August 2017
Tuesday 1 August 2017
വിദ്യാഭ്യാസ കലണ്ടർ
2017-18 വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പയ്യന്നൂർ .ബി.ആർ.സി.യിൽ എത്തിയിട്ടുണ്ട്. എല്ലാ വിദ്യാലയങ്ങളും കൈപ്പറ്റണമെന്ന് ബി.പി.ഒ അറിയിക്കുന്നു. (8-ാം ക്ലാസ്സ് ഒഴികെ)
Subscribe to:
Posts (Atom)
-
വേറിട്ട വഴികൾ തേടി വെള്ളൂർ സ്കൂൾ പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ നാടാകെ ഒരുങ്ങുമ്പോൾ വേറിട്ട വഴിയിലൂടെ ശ്രദ്ധേയമാവു...