NEWS പയ്യന്നൂർ ബി. ആർ.സിയുടെ തനത് പ്രവർത്തനമായ മഴക്കാഴ്ചയുടെ മാഗസിൻ തൊടിയിലെ മഴക്കാഴ്ച നാളെ 08/10/2020 ന് പ്രകാശനം ചെയ്യുന്നു.

Wednesday 31 January 2018

LSS രക്ഷാകർതൃ പരിശീലനം

എരമം-കുറ്റൂർ സി.ആർ.സി തല LSS രക്ഷാകർതൃ പരിശീലനം ഫെബ്രവരി 3 ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ കുറ്റൂർ ജി.യു.പി.എസ്. ൽ വെച്ച് നടത്തുന്നു. ബന്ധപ്പെട്ട രക്ഷിതാക്കളെ കൃത്യസമയത്ത്  പരിശീലനത്തിൽ പങ്കെടുപ്പിക്കണമെന്ന് ബി.പി.ഒ അറിയിക്കുന്നു.

Friday 5 January 2018

കൂട്ടുകൂടാൻ പുസ്തക ചങ്ങാതി

'കൂട്ടുകൂടാൻ പുസ്തക ചങ്ങാതി' ഹോം ലൈബ്രറിയുടെ ഭാഗമായി ജി.എം.യു.പി. കവ്വായി സ്കൂളിലെ കുട്ടിക്ക് പുസ്തകങ്ങൾ കൈമാറുന്നു.