NEWS പയ്യന്നൂർ ബി. ആർ.സിയുടെ തനത് പ്രവർത്തനമായ മഴക്കാഴ്ചയുടെ മാഗസിൻ തൊടിയിലെ മഴക്കാഴ്ച നാളെ 08/10/2020 ന് പ്രകാശനം ചെയ്യുന്നു.

സിആര്‍സി

സി.ആര്.സി
 
സംസ്ഥാന ബാല ശാസ്ത്ര കോൺഗ്രസ്സിൽ ഒന്നും രണ്ടും സ്ഥാനം പയ്യന്നൂർ സബ് ജില്ലയിലെ വിദ്യാലയങ്ങൾക്ക് .ജൂനിയർ വിഭാഗത്തിൽ ഏറ്റുകുടുക്ക യു.പി.സ്കൂൾ (കാങ്കോൽ-ആലപ്പടമ്പ്) ഒന്നാം സ്ഥാനവും ത വിടിശ്ശേരി ഗവ: ഹൈസ്കൂൾ (പെരിങ്ങോം -വയക്കര) രണ്ടാം  സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് അഭിനന്ദനങ്ങൾ.

No comments:

Post a Comment